---
title: "സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Yellow Alert in 4 Kerala Districts Today, IMD Warns of Strong Rains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377555/yellow-alert-4-districts-kerala-rain-imd-09-aug-2026`"
published_at: "2026-08-09T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77e1a46e184_images_(1).jpeg"
keywords: ["Kerala Rain", "Yellow Alert", "IMD", "Kannur", "Kozhikode"]
---

# സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം**:* സംസ്ഥാനത്ത് മഴ ദുർബലമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ഇന്ന് _4 ജില്ലകളിൽ ശക്തമായ മഴയ്ക്ക്_ സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം**:* സംസ്ഥാനത്ത് മഴ ദുർബലമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ഇന്ന് _4 ജില്ലകളിൽ ശക്തമായ മഴയ്ക്ക്_ സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

*യെല്ലോ അലേർട്ടുള്ള ജില്ലകൾ*

1. _കണ്ണൂർ_

2. _കോഴിക്കോട്_

3. _വയനാട്_

4. _കാസർഗോഡ്_

ബാക്കി ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് ഇല്ല.

*മറ്റ് മുന്നറിയിപ്പുകൾ*

മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

നാളെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377555/yellow-alert-4-districts-kerala-rain-imd-09-aug-2026`)